Quantcast
Channel: സപര്യ
Viewing all articles
Browse latest Browse all 142

കാഴ്ചയുടെ ഉത്സവമായി തൃശ്ശൂര്‍ രാജ്യാന്തര ചലച്ചിത്രമേള..

$
0
0

കാഴ്ചയുടെ,സിനിമ എന്ന ആധുനിക കലാരൂപത്തിന്‍റെ പകര്‍ന്നാട്ടമായിട്ടാണ് TIFF-09,നാലാമത് തൃശ്ശൂര്‍ ഇന്‍റര്‍ നാഷ്ണല്‍ ഫിലിം ഫെസ്റ്റ് പെയ്തിറങ്ങിയത്.

സിനിമകളുടെ വൈവിദ്യം കൊണ്ടും പ്രശസ്ത സംവിധായകരുടെ ഏറ്റവും പുതിയ പാക്കേജുകളുമെയെത്തിയ TIFF 09 സത്യത്തില്‍ ചലച്ചിത്രാസ്വാദകര്‍ക്ക് ഒരു വസന്തകാലമായി.ഭാഷയ്ക്കും കാലത്തിനും സംസ്കാരത്തിനും ഭൂഖണ്ഡങ്ങള്‍ ക്കും അതീതമായിട്ടുള്ള ഒന്നാണ് സിനിമ.ആഗസ്റ്റ് 21 മുതല്‍ 27 വരെ നീണ്ട് ഒരാഴ്ച്ചക്കാലം നിന്ന ചലച്ചിത്രോത്സവത്തില്‍ പലവിഭാഗങ്ങളിലായി 75 സിനിമകള്‍ കൈരളി,ശ്രീ എന്നീ 2 തീയ്യറ്ററുകളിലായാണ് പ്രദര്‍ശ്ശിപ്പിച്ചത്.

എന്നെ സംബന്ധിച്ചിടത്തോളം സിനിമ എന്നത് വളരെ ഇഷ്ടപെടുന്ന ഒന്നാണ്.ഉയര്‍ന്ന സംവേദനക്ഷമതയാണ് സിനിമയുടെ മുഖമുദ്ര.ഒരു പ്രേക്ഷകനായി കൂടുതല്‍ കൂടുതല്‍ അറിയാന്‍ കിടക്കുന്ന മറ്റൊരു മായിക ലോകം.സ്കൂളി പഠിക്കുമ്പോള്‍ ഒരു കൌതുകത്തോടെ യാണ് ചലച്ചിത്രമെന്ന ആവിഷ്കാരത്തെ എന്നും നോക്കിക്കണ്ടിരുന്നത്.പഠനപ്രവര്‍ത്തനങ്ങളായി തിരകഥകള്‍ തയ്യാറാക്കുമ്പോളും സിനിമകളുടെ ആസ്വാദനക്കുറിപ്പെഴുത്തുമ്പോളും അതിനെ കുറിച്ചറിയാനുള്ള ആകാംക്ഷ മനസ്സിലുണ്ടാവാറുണ്ട്. ചലച്ചിത്രമെന്ന ആധുനിക കലാരൂപം പഠനവിഷയങ്ങളായി,തിരകഥകളും നിരൂപണങ്ങളും ഡോക്യുമെന്‍ററികളും ഉള്‍പെടുത്തുന്നത് സ്വാഗതാര്‍ഹമായ കാര്യം തന്നെയാണ്.

ചലച്ചിത്രത്തിന്‍റെ സാങ്കേതികതയെ ആണ് ഞാന്‍ കൂടുതല്‍ ഇഷ്ടപെടുന്നത്.വിഷ്യല്‍ എഡിറ്റിങ്ങും സൌണ്ട് മിക്സിങും തുടങ്ങിയവ.സാഹിത്യസൃഷ്ടിയെന്ന നിലയില്‍ ആരാധനയാണ്.പ്ലസ്ടുവിന് ശ്രീരാമകൃഷ്ണസ്കൂള്‍,പുറണാട്ടുകരയില്‍ പഠിക്കുമ്പോഴാണ് ലിറ്ററ റി ഫോറത്തിന്‍റെ ഭാഗമായി ഒരു ഡോക്യുമെന്‍ററി നിര്‍മ്മിച്ചത്.അതില്‍ നിന്നും ലഭിച്ച അനുഭവങ്ങളാണ് സിനിമയെന്ന കലാരൂപത്തിന്‍റെ പിന്നണിയില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് അവബോധമുണ്ടാക്കിയത്.’അടാട്ട് -across ages-‘ എന്ന പേരിട്ട ആ ഡോക്യുമെന്‍ററി, ചലച്ചിത്രമെന്നരൂപം എങ്ങനെയുണ്ടാവുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചു.വിഷയം തിരഞ്ഞെടുക്കല്‍ തൊട്ട് റിസര്‍ച്ച്,സ്ക്രിപ്,നറേഷന്‍,ഡബിങ്,ഷൂട്ടിങ്,എഡിറ്റിങ്,മിക്സിങ്,ടൈറ്റിലിങ് വരെയും ഷൂട്ടിങ്ങിന്‍റെ പ്ലാനിങ്ങും ലൈറ്റ് അറേഞ്ച്മെന്‍റ്സ് വരെയും ഞങ്ങള്‍ കടന്നു പോയി.ഇതിനെല്ലാം പ്രേരണയായി,ഈ സംരഭത്തിന് മുന്നിട്ടെറങ്ങിയ SRKG യിലെ ഇംഗ്ലിഷ് അദ്ധ്യാപകരായ സുനിതടീച്ചറും രാകേഷ് മാഷുമാണ്.വിദഗ്ദോപദേശം തരാനായി ഫേവര്‍ ഫ്രാന്‍സിസ് എന്ന സംവിധായകനേയും ലഭിച്ചു.പഠനകാലത്ത് നല്ലൊരു അനുഭവം ലഭിക്കാന്‍ കാരണക്കാരായ ഇവരെ നന്ദിയോടെ ഇവിടെ സ്മരിക്കട്ടെ.ഞങ്ങളില്‍ അന്ന് കൊളുത്തിയ തീപ്പൊരി ഇന്നും ജ്വലിക്കുന്നു..പുതിയ ഫ്രയിമുകള്‍ സ്വപ്നം കാണുന്നു..പക്ഷേ അത് ഇന്നും സ്വപ്നം മാത്രം.അതിനുശേഷം എത്തിപ്പെട്ട പ്രൊഫഷണല്‍ വിദ്യഭാസത്തിനിടിയലും എഡിറ്റിങും മറ്റും പഠിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല..ഇപ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ മാത്രം ബാക്കി..

വേറെ ഒരു പോസ്റ്റായി എഴുതണമെന്ന് വിചാരിച്ചതാണിതെല്ലാം.എഴുത്തിന്‍റെ സ്വാതന്ത്രമാണല്ലോ ബ്ലോഗ്.എഴുതാനും എഡിറ്റ്ചെയ്യാനും പബ്ളിഷ് ചെയ്യാനുമുള്ള സ്വാത്ന്ത്രം.ബ്ലോഗര്‍ക്ക് എന്തും എഴുതാം.വായനക്കാരന് വായിക്കണോ എന്നത് അയാളുടെ ഇഷ്ടം..

ഇനി TIFF 09 ലേക്ക്.
വേറെയും ചലച്ചിത്രോത്സവങ്ങള്‍ ടിഫിനുണ്ടെങ്കിലും പ്രാദേശിക ഭരണകൂടത്തിന്‍റെ നേത്യത്ത്വവും സിനിമകളുടെ വൈവിദ്യവും പ്രേക്ഷകരുടെ വന്‍ പങ്കാളിത്തവുമാണ് TIFF നെ വ്യത്യസ്തമാക്കുന്നത്.

പലവിഭാഗങ്ങളിലായാണ് ചലച്ചിത്രങ്ങള്‍ പ്രദര്‍ശ്ശിപ്പിച്ചത്.

അടുത്തിടെ അന്തരിച്ച ചലച്ചിത്രപ്രവര്‍ത്തകര്‍ക്കുള്ള പ്രണാമമായി HOMAGE വിഭാഗം,

  • GERSHOME,
  • BHOOTHAKANNADI,
  • HOWRAH BRIDGE,
  • MURAPPENNU.

വര്‍ത്തമാനകാലമലയാളസിനിമാ വിഭാഗത്തില്‍ ,

  • ഗുല്‍മോഹര്‍,
  • മധ്യവേനല്‍,
  • പകല്‍ നക്ഷത്രങ്ങള്‍

നൊസ്റ്റാള്‍ജിയ വിഭാഗത്തില്‍,

  • BHARGAVI NILAYAM,
  • DO BIGHA ZAMIN,
  • MUGHAL-E-AZAM,
  • NAYARU PIDICHA PULIVAL.

RETROSPECTIVE വിഭാഗത്തില്‍ ,

  • THE CEREMONY ,
  • DEAR SUMMER SISTER,
  • DEATH BY HANGING(KOSHIKEI),
  • DIARY OF A SHINJUKU THIEF,
  • THE COW,
  • LEILA,
  • THE PEAR TREE,
  • SANTOORI,
  • DAKHAL,
  • PAAR(THE CROSSING),
  • PADMA NADIR MAJHI,
  • ABAR ARANYE,
  • ANOTHER PLANET,
  • THE WAY,
  • CHILDREN:KOSOVO 2000

WOMEN GAZESവിഭാഗത്തില്‍

  • DANCE LIKE A MAN,
  • SALAAM MUMBAI,
  • RUDAALI,
  • JANMADINAM,
  • KAMA SUTRA A TALE OF LOVE,
  • FIRE ,
  • KALI SALWAR,
  • BANDH JHAROKEIN

COUNTRY FOCUS FRANCE വിഭാഗത്തില്‍,

  • TWO LADIES,
  • NOT HERE TO BE LOVED,
  • THE LAST OF THE CRAZY PEOPLE,
  • THOSE WHO REMAIN

INDIAN DIVERSITYവിഭാഗത്തില്‍ ,

  • WELCOME TO SANJJANPUR,
  • IJJODU,
  • CHATURANGA,
  • YARWNG,
  • MAHASATTA,
  • VALU,
  • KANCHIVARAM,
  • CHOWRASTA CROSSROADS OF LOVE,
  • WHEN KIRAN MET KAREN,
  • DHOLI TAARO DHOL WAAGE,
  • CROSS CONNECTION,
  • A WEDNESDAY,
  • BINDIYA,
  • DHAKEE,
  • HARISCHANDRA’S FACTORY,
  • MAN JAI( I FEEL LIFE),
  • MY COUSIN’ VILLAGE,
  • PHERA(THE RETUN),
  • POO,
  • SOB CHORITRO KAIPONIK,
  • UGRAGAMI.

WORLD CINEMA NOW വിഭാഗത്തില്‍ ,

  • HAVANA FILE,
  • BASHU THE LITTLE STRANGER,
  • HOME,
  • ADHEN,
  • THE MOURNING FOREST,
  • OUT OF BOUNDS,
  • SILENT LIGHT,
  • STILL LIFE,
  • CHAOS,
  • SALT OF THE SEA,
  • LDND GOLD WOMEN.

SALUTE TO THE MASTERS വിഭാഗത്തില്‍ ,

  • CHINESE ROULETTE,
  • AN AUTUMN AFTER NON,
  • 11’09″01-SEPTEMBER 11 .

**************************************************************************


Viewing all articles
Browse latest Browse all 142

Trending Articles


ജെ.സി.ബി. സാഹിത്യപുരസ്‌ക്കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ മൂന്ന് മലയാളികള്‍


വി എം ഗിരിജയുടെ മൂന്ന് ദീര്‍ഘ കവിതകള്‍


Ammaviyappante Priya Marumakal Malayalam Kambikadha


Hridayam Serial Surya TV Launching on 20 November at 10:00 PM – Actors ,...


എന്നെത്തന്നെ കൊടുത്തു ഞാനൊരു വീട് വാങ്ങിച്ചു; അയ്യപ്പണിക്കരുടെ 'വായന'...


എണ്‍പത് തിരിയിട്ട് മണ്‍ചിരാതുകള്‍; അശീതി പ്രകാശത്തില്‍ വിഷ്ണുനാരായണന്‍ നമ്പൂതിരി


പൊള്ളലിന് വൈദ്യന്‍ വീട്ടില്‍ തന്നെയുണ്ട് പൊള്ളലിന് വൈദ്യന്‍ വീട്ടില്‍...


നാം ചങ്ങല പൊട്ടിച്ചതിന്റെ കഥ


താമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധംതാമര വീട്ടില്‍ നട്ടു വളര്‍ത്തുന്ന വിധം


മലയാളത്തിലെ ദളിത് കവിതകള്‍


ലൈറ്റ് ഓഫ് ഏഷ്യ’യുടെ സ്വതന്ത്രവിവര്‍ത്തനം; ശ്രീബുദ്ധന്‍ ഏഷ്യയുടെ വെളിച്ചം


Hajiyar Malayalam Kambikatha


Nandhanam Serial Online – 16 To 20 December 2013 Episodes


ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍ലിയോ ടോള്‍സ്റ്റോയിയുടെ ബാലകഥകള്‍


ഒഴിവുകാലത്ത് വായിച്ചുല്ലസിക്കാന് ബാലപുസ്തകങ്ങള്‍


മരുമകളെ ഫിഷ്‌മോളിയുണ്ടാക്കാന്‍ പഠിപ്പിച്ച് മല്ലിക സുകുമാരന്‍: ലൈലാകമേ പാടി...


‘ഭൂമിക്ക് ഒരു ചരമഗീതം’


എസ് കെ പൊറ്റക്കാടിന്റെ ബാലിദ്വീപ്


പി.ജെ. ജോസഫിന് 4500 രൂപ ദിവസേന പശു നല്‍കും; സഭയെ പശുവളര്‍ത്തല്‍ പഠിപ്പിച്ച്...


'നളചരിതം ആട്ടക്കഥ' അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന കലാരൂപം ഏത്? | LSS Q&A